സമാധാന പത്രപ്രവര്‍ത്തനത്തിനു മലയാളത്തില്‍ ഒരു ചെറിയ തുടക്കം ആണ് ഇതിലൂടെ കുറിക്കുന്നത്. സമാധാന കാംക്ഷികളായ ആര്‍ക്കും ഇതിന്റെ ഭാഗഭാക്കാകാം....
Sunday, 1 January 2017
അഭ്യര്‍ഥന
സമാധാന പത്രപ്രവര്‍ത്തനത്തിനു മലയാളത്തില്‍ ഒരു ചെറിയ തുടക്കം ആണ് ഇതിലൂടെ കുറിക്കുന്നത്. സമാധാന കാംക്ഷികളായ ആര്‍ക്കും ഇതിന്റെ ഭാഗഭാക്കാകാം. ഇത് സംബന്ധിച്ചുളള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാം.
No comments:
Post a Comment